വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയാക്രമണം; 15 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയാക്രമണം; 15 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം തൃശൂർ: വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയുടെ ആക്രമണം. വലക്കാവ് ഇക്കണ്ടവാരിയർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരെ തേനീച്ചയാക്രമിച്ചത്. സംഭവത്തിൽ പരിക്കേറ്റ 15 പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. എന്നാൽ,ഗുരുതര പരിക്കേറ്റ വലക്കാവ് ചക്കാലക്കൽ വീട്ടിൽ അർജുൻ (34) തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. വനംവകുപ്പ്,അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെത്തി പരിസരം … Continue reading വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയാക്രമണം; 15 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed