മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. മുനമ്പം സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂർ അതിരൂപതാ പ്രതിനിധി സംഘം സമരഭൂമി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദേഹം.Munambam സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാർ നീലങ്കാവിൽ പറഞ്ഞു. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവർക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കിൽ മാത്രം കണ്ണുവെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ … Continue reading മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു; അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed