കുടിവെള്ള ടാങ്കിലെ ‘നീരാട്ട്’; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ

ആലപ്പുഴ: പള്ളിപ്പുറത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിൽ കുളിക്കാനിറങ്ങിയ യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പള്ളിപ്പുറം സ്വദേശികളായ കളരിത്തറ വീട്ടില്‍ ജയരാജ്(27), പുത്തന്‍ നികത്തില്‍ അതുല്‍ കൃഷ്ണ(27), മണ്ണാറംകാട് വീട്ടില്‍ യദുകൃഷ്ണന്‍(25) എന്നിവരാണ് വാട്ടര്‍ ടാങ്കില്‍ അനധികൃതമായി കയറിയത്. ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. മദ്യലഹരിയിൽ യുവാക്കൾ 24 മീറ്റര്‍ ഉയരമുള്ള വാട്ടര്‍ ടാങ്കില്‍ കയറുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. തുടർന്ന് പൊലീസെത്തി യുവാക്കളെ താഴെയിറക്കി അറസ്റ്റ് രേഖപ്പെടുത്തി. ടാങ്ക് മലിനമായതിനാല്‍ തന്നെ … Continue reading കുടിവെള്ള ടാങ്കിലെ ‘നീരാട്ട്’; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ