നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ വീണു മൂന്ന് യുവാക്കളുടെ ദാരുണമായ മരണത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. Three youths die after car crashes into unfinished bridge ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ … Continue reading വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ് ? കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലേക്ക് ഓടിച്ചുകയറിയത് ആരുമറിഞ്ഞില്ല; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed