സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെക്രട്ടേറിയറ്റിലേക്ക് ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സ്വദേശികളായ ഇവരെ സെക്രട്ടേറിയറ്റിന്റെ അതീവ സുരക്ഷാ മേഖലയായ കന്റോൺമെന്റ് ഗേറ്റിലാണ് (നാലാം ഗേറ്റ്) പോലീസ് തടഞ്ഞത്. വെള്ളിയാഴ്ച രാത്രി 7.45-ഓടെയായിരുന്നു നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. നഗരത്തിലെ ഒരു ഹോട്ടലിലേക്ക് പോകാനായി ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ ഇവർക്ക് വഴി തെറ്റുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. … Continue reading ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed