യുകെയിൽ ഹീത്രു എയർപോർട്ടിന് സമീപം വൻ അപകടം..! മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

ലണ്ടനിൽ ഹീത്രു എയർപോർട്ടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. സ്റ്റാർ ടോംകിൻസ്, ഹാർലി വുഡ്‌സ്, ജിമ്മി സവോറി എന്നിവരാണ് മരണമടഞ്ഞത്. കാറിലുണ്ടായിരുന്ന നാലാമത്തെയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസ്സാര പരുക്കുകൾ പറ്റിയ ബസ് യാത്രക്കാരെ സംഭവസ്ഥലത്ത് വച്ചു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുകയാണ്. കാറിലുണ്ടായിരുന്ന നാലാമത്തെ ആളുടെ ആരോഗ്യസ്ഥിതിയെ … Continue reading യുകെയിൽ ഹീത്രു എയർപോർട്ടിന് സമീപം വൻ അപകടം..! മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം