തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരിയ്ക്ക് ഗുരുതരപരിക്ക്. സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് പരിക്കേറ്റത്. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ കുട്ടി എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.(Three-year-old girl seriously injured after falling from Anganwadi; Child Rights Commission case registered) എന്നാൽ കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാരുടെ മറുപടി. ഉച്ചക്ക് നടന്ന സംഭവം രാത്രിയിലാണ് വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ ബാലാവകാശ … Continue reading അങ്കണവാടിയിൽ നിന്ന് വീണ് മൂന്ന് വയസുകാരിയ്ക്ക് ഗുരുതര പരിക്ക്, വിവരം വീട്ടുകാരെ അറിയിക്കാൻ മറന്നുപോയെന്ന് ജീവനക്കാർ; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed