മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റു; അംഗനവാടി ടീച്ചർക്ക് സസ്പെൻഷൻ
കോഴിക്കോട്: താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭവത്തിൽ അംഗനവാടി ടീച്ചറെ സസ്‌പെൻഡ് ചെയ്തു. മൂന്നാം തോട് അംഗനവാടി ടീച്ചർ മിനിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വനിതാ ശിശു വികസന വകുപ്പാണ് മിനിക്കെതിരെ നടപടി സ്വീകരിച്ചത്.(three-year-old girl injured; Anganwadi teacher suspended) സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തിൽ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് താമരശ്ശേരിയിൽ മൂന്നുവയസ്സുകാരുടെ കൈക്ക് പരിക്കേറ്റത്. ടീച്ചർ ബലംപ്രയോഗിച്ച് അകത്തു കയറ്റുന്നതിനിടയിലാണ് … Continue reading മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റു; അംഗനവാടി ടീച്ചർക്ക് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed