അടിമാലി: ഇടുക്കി മാങ്കുളത്തു ഏറുമാടത്തിൽനിന്നു വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന മൂന്നു കുട്ടികളെ കണ്ടെത്തി. പുഴയോരത്തെ പുറമ്പോക്കിൽ കണ്ടെത്തിയത് 11, 7, 6 വയസുള്ളവരാണു കുട്ടികളെയാണ്. ഇവർ അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ താമസക്കാരായിരുന്നെന്നാണു കുട്ടികൾ നൽകുന്ന വിവരം. മാതാവ് ഇവരെ ഉപേക്ഷിച്ചുപോയതാണെന്നും പിതാവ് രാത്രിയിൽ ഒപ്പമുണ്ടെന്നും കുട്ടികൾ പറഞ്ഞു. സങ്കേതത്തിനു പുറത്തു മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം ആന ഓരിനു സമീപമാണ് ഇവരുടെ ഏറുമാടം കണ്ടെത്തിയത്. വലിയ പാറക്കുട്ടി എന്ന ഭാഗത്തെ പുഴയോരത്ത് മരത്തിൽ ഏറുമാടംകെട്ടി … Continue reading ഒറ്റനോട്ടത്തിൽ അറിയാം പോഷകാഹാരക്കുറവ്; പഠിക്കാൻ പോകുന്നില്ല; ഏറുമാടത്തിൽ കണ്ടെത്തിയത് മൂന്നു കുട്ടികളെ; സംഭവം ഇടുക്കിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed