ബംഗളൂരു: വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ ആടിനെ ബലി നല്‍കിയ മൂന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകര്‍ അറസ്റ്റില്‍. യുവാക്കളായ സന്ന പാലയ്യ, ജയണ്ണ. ടിപ്പെ സ്വാമി എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ചിത്രദുര്‍ഗ ജില്ലയിലെ മൊളക്കല്‍മുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെയായിരുന്നു ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം. ആടിനെ ബലി നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് യുവാക്കാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തത്. … Continue reading കിംഗ് കോഹ്ലിക്ക് ആടിനെ ബലി നൽകി!കട്ടൗട്ടില്‍ രക്താഭിഷേകം, മൂന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകര്‍ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed