മല കയറുന്നതിനിടെ ഹൃദയാഘാതം; ശബരിമലയിൽ മൂന്ന് തീർത്ഥാടകർ മരിച്ചു
ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ ചിയ്യാരം ചീരംപാത്ത് വീട്ടിൽ സി എം രാജൻ (68), തിരുവനന്തപുരം പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശ് (58), തമിഴ്നാട് വിരുദുനഗർ രാമുദേവൻപട്ടി സ്വദേശി ജയവീരപാണ്ഡ്യൻ (45) എന്നിവരാണ് മരിച്ചത്. വ്യത്യസ്ത സമയങ്ങളിലാണ് മൂന്നുപേരുടെയും മരണം സംഭവിച്ചത്.(Three pilgrims died at Sabarimala due to heart attack) മലകയറുന്നതിനിടെ ശനിയാഴ്ച രാവിലെ 9.30ന് അപ്പാച്ചിമേട്ടിൽ വെച്ചാണ് രാജൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ പമ്പ … Continue reading മല കയറുന്നതിനിടെ ഹൃദയാഘാതം; ശബരിമലയിൽ മൂന്ന് തീർത്ഥാടകർ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed