വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർക്ക് ദാരുണാന്ത്യം; സൂര്യാഘാതമെന്നു പ്രാഥമിക നിഗമനം; നിർജലീകരണം മൂലം 200-ഓളം പേർ ആശുപത്രിയിൽ

വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മറീന ബീച്ചിലാണ് സംഭവം. കുടുംബങ്ങളടക്കം നിരവധി പേർ രാവിലെ 11 മണിയോടെ അഭ്യാസ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു. Three people who came to see the exercise performed by the Air Force met a tragic end ഒട്ടുമിക്കയാളുകളും കനത്ത ചൂടിൽ കുടയുംചൂടിയാണ് നിന്നിരുന്നത്. ഇതിനിടെയാണ് മൂന്നുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്. നിർജലീകരണംകാരണം 200-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 92-ാമത് … Continue reading വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർക്ക് ദാരുണാന്ത്യം; സൂര്യാഘാതമെന്നു പ്രാഥമിക നിഗമനം; നിർജലീകരണം മൂലം 200-ഓളം പേർ ആശുപത്രിയിൽ