വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡില്‍ വൻ വാഹനാപകടം. വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. Three people were killed when the car in which the wedding party was traveling overturned ലാന്‍ഡൗണിലെ നവ്ഗാവിന് സമീപത്താണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. വേഗത്തിലെത്താനുള്ള ധൃതിയില്‍ പ്രധാനറോഡില്‍നിന്ന് മാറി മറ്റൊരു … Continue reading വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്