മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. നുച്യാട് സ്വദേശിയായ മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൾ ഹക്കീം എന്നിവരാണ് പിടിയിലായത്. ഉള്ളിക്കലിൽ ഇവർ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സിൽ എത്തിയാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപാടെ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാണ് പിടി വീണത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. 75 വയസുള്ള അമ്മയ്ക്ക് മർദനം; മകൻ അറസ്റ്റിൽ കവിയൂർ: പത്തനംതിട്ട തിരുവല്ല കവിയൂരിലാണ് അമ്മയെ മകൻ ക്രൂര മർദനത്തിന് … Continue reading മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ