തലശേരി: കണ്ണൂർ നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറുകൾ പെട്രോഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാൾ നടന്നു വന്നശേഷം എന്തോ ഒഴിച്ച് തീ കൊളുത്തുന്നതിൻറെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തെ 13 സി.സി.ടി.വികാമറകളാണ് പോലീസ് പരിശോദിച്ചത്. വിൽപന നടത്തിയ കാറുകളാണ് കത്തി നശിച്ചത്. അസി. കമ്മീഷണർ ഷഹൻഷ, സി.ഐ … Continue reading ഗ്രാൻറ് വിറ്റാര, ബലേനോ കത്തി നശിച്ചത് മൂന്ന് പുതിയ കാറുകൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പോലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed