പൊന്നാനിയിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെയും കണ്ടെത്തി
മലപ്പുറം: പൊന്നാനിയിൽ നിന്ന് കാണാതായ ആൺകുട്ടികളെ കണ്ടെത്തി. കർണാടകയിലെ കാർവാറിൽ നിന്നാണ് മൂന്ന് കുട്ടികളെയും കണ്ടെത്തി. കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മുതലാണ് മൂന്ന് കുട്ടികളെ കാണാതായത്. പൊന്നാനി സ്വദേശികളാണ് മൂന്ന് പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേരും മൂന്ന് സ്കൂളുകളിലാണ് പഠിക്കുന്നത്. കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നത്. ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞിരുന്നു എന്നാണ് വീട്ടുകാർ നൽകിയ വിവരം. തുടർന്ന് ബെംഗളൂരു … Continue reading പൊന്നാനിയിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെയും കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed