ചെറുബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ ബോട്ട് മറിഞ്ഞു ; മൂന്ന് കുടിയേറ്റക്കാർ മരിച്ചു: കരയ്ക്കടിഞ്ഞ ഏഴുപേരുടെ നില ഗുരുതരം

ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യൂറോപ്പിൽ എത്തുന്ന സംഭവങ്ങൾ വർധിക്കുന്നതിനിടെ വീണ്ടും അപകടം. ഞായറാഴ്ച രാവിലെ ചെറുബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരിൽ മൂന്നു പേർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. Three migrants die after boat capsizes while crossing English Channel in small boat: ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ആറിനാണ് സംഭവം. ഫ്രഞ്ച് തീര സംരക്ഷണ സേനയാണ് അപകടം നടന്നത് തിരിച്ചറിഞ്ഞത്. മുങ്ങിമരിച്ച മൂന്നുപേരെ തീര സംരക്ഷണ … Continue reading ചെറുബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ ബോട്ട് മറിഞ്ഞു ; മൂന്ന് കുടിയേറ്റക്കാർ മരിച്ചു: കരയ്ക്കടിഞ്ഞ ഏഴുപേരുടെ നില ഗുരുതരം