മലയാളികൾക്ക് സമ്മാനങ്ങൾ വാരി വിതറി അറേബ്യൻ ഭാഗ്യദേവത; ഇക്കുറി ലക്ഷങ്ങൾ അടിച്ചത് രണ്ട് മലയാളികൾക്ക്
അബുദാബി: പ്രവാസ ലോകത്തിന് എന്നും പ്രതീക്ഷ നൽകുന്ന ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ബിഗ് ടിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ബിഗ് ടിക്കറ്റിലൂടെ വീണ്ടും പ്രവാസലോകത്ത് മലയാളികളെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കാണ് ഇക്കുറി സമ്മാനം ലഭിച്ചത്. മലയാളികളായ സന്ദീപ് താഴയിൽ (33), ഷറഫുദ്ദീൻ ഷറഫ് (36), ആൽവിൻ മൈക്കിൾ എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. മൂന്നു ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് … Continue reading മലയാളികൾക്ക് സമ്മാനങ്ങൾ വാരി വിതറി അറേബ്യൻ ഭാഗ്യദേവത; ഇക്കുറി ലക്ഷങ്ങൾ അടിച്ചത് രണ്ട് മലയാളികൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed