ലണ്ടനിൽ ട്രെയിൻ യാത്രക്കാർക്കു നേരെ ആക്രമണം അഴിച്ചുവിടുന്ന 3 പെൺകുട്ടികൾ ഭീതിയാകുന്നു…! ലക്ഷ്യം വയ്ക്കുന്നത് ഇത്തരക്കാരെ :ജാഗ്രത

ലണ്ടനിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെൺകുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. തെക്കൻ ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ ട്രെയിനുകളിൽ കഴിഞ്ഞ മാർച്ച് 18ന് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ ഉണ്ടെന്നു സംശയിക്കുന്ന മൂന്ന് പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് പുറത്തുവിട്ടു. രാത്രി 9.30 ഓടെയായിരുന്നു ആദ്യ സംഭവം. ബ്രിഡ്ജിൽ നിന്ന് വൂൾവിച്ച് ആഴ്സനലിലേക്ക് പോവുകയായിരുന്ന വയോധികനെ മൂന്ന് പെൺകുട്ടികളുടെ സംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഏകദേശം ഒരു … Continue reading ലണ്ടനിൽ ട്രെയിൻ യാത്രക്കാർക്കു നേരെ ആക്രമണം അഴിച്ചുവിടുന്ന 3 പെൺകുട്ടികൾ ഭീതിയാകുന്നു…! ലക്ഷ്യം വയ്ക്കുന്നത് ഇത്തരക്കാരെ :ജാഗ്രത