പാകിസ്ഥാനിൽ നിന്നും പ്രമുഖർ ജീവനുംകൊണ്ടോടുന്നു, ചേക്കേറുന്നത് ​ഗൾഫ് രാജ്യങ്ങളിലേക്ക്; ഇതുവരെ പറന്നത് മൂന്നു വിമാനങ്ങൾ

കറാച്ചി: പാകിസ്ഥാനിൽ നിന്നും പ്രമുഖർ പലായനം ചെയ്യുന്നതായി റിപ്പോർട്ട്. ഇന്ത്യ – പാക് സംഘർഷത്തിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോ​ഗസ്ഥർ അടക്കമുള്ളവർ പാകിസ്ഥാൻ വിട്ട് സുരക്ഷിത രാജ്യങൾ തേടുന്നത്. ഇന്ത്യയുടെ പ്രത്യാക്രമണവും ബലൂച് വിമാചോന പോരാളികളുടെ പോരാട്ടവും കൂടാതെ പാക് സൈന്യത്തിലെ ആഭ്യന്തര പ്രശ്നങ്ങളും രാജ്യത്തിന്റെ സമാധാന അന്തരീക്ഷം താറുമാറാക്കിയതോടെയാണ് ഉന്നതർ ജീവനും കൊണ്ട് പാകിസ്ഥാനിൽ നിന്നും രക്ഷപെടുന്നത്. പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ നിന്നും ഉന്നതരുമായി ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായാണ് പുറത്തു വരുന്ന … Continue reading പാകിസ്ഥാനിൽ നിന്നും പ്രമുഖർ ജീവനുംകൊണ്ടോടുന്നു, ചേക്കേറുന്നത് ​ഗൾഫ് രാജ്യങ്ങളിലേക്ക്; ഇതുവരെ പറന്നത് മൂന്നു വിമാനങ്ങൾ