പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥിനികളെയും ചെർപ്പുളശേരി ബസ് സ്റ്റാൻ്റിൽ നിന്നും കണ്ടെത്തി. ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, ഋതു ജിത്യ, ശ്രീകല എന്നിവരെയാണ് കാണാതായത്. ക്ലാസിൽ ഹാജരാവാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ക്ലാസ് അദ്ധ്യാപിക രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഇട്ടപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്. വിദ്യാർത്ഥികൾ രാവിലെ സ്കൂളിലേക്ക് പോയതായാണെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. എന്നാൽ, കുട്ടികൾ സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അദ്ധ്യാപകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിദ്യാർത്ഥിനികൾ എൻസിസി യൂണിഫോമിൽ വീട്ടിൽ … Continue reading എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയ 3 വിദ്യാർത്ഥിനികളെ കാണാതായി; മണിക്കൂറുകൾക്കകം കുട്ടികളെ കണ്ടെത്തി നാട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed