കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം ജില്ലയിലെ കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം ബസേലിയോസ് ഡന്റൽ കോളജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം സ്വദേശികളായ ബിയോൺ ബിജു (22), അതുൽ രാജ് (22), തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി.ബി. (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അവധി ദിനമായതിനാൽ പ്രകൃതിഭംഗി ആസ്വദിക്കാനും പുഴയിൽ കുളിക്കാനുമായി എത്തിയ ഒൻപതംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കോതമംഗലത്തെ … Continue reading കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു