ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. ഇക്കൂട്ടത്തിൽ പത്തുവയസ്സുകാരനും ഉൾപ്പെടുന്നു. ഡ്രൈവര്‍ക്ക് പുറമേ മരിച്ച രണ്ടു പേരും മുന്‍ഭാഗത്താണ് ഇരുന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തേനി ബൈപാസിന് സമീപത്തുവെച്ചാണ് … Continue reading ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു; അഞ്ച് പേരുടെ നില അതീവഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed