പെൻഷൻ ഫണ്ടിൽ നിന്നും തട്ടിയെടുത്തത് മൂന്നുകോടി രൂപ; ആശ്രിത നിയമനത്തിലൂടെ ജോലിക്കുകയറിയ ക്ലർക്ക് കുടുങ്ങി; സംഭവം കോട്ടയത്ത്

കോട്ടയം: ന​ഗരസഭ ഉദ്യോ​ഗസ്ഥൻ പെൻഷൻ ഫണ്ടിൽ നിന്നും തട്ടിയെടുത്തത് മൂന്നുകോടി രൂപ. കോട്ടയം ന​ഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നാണ് ഉദ്യോ​ഗസ്ഥൻ പണം അടിച്ചുമാറ്റിയത്.Three crore rupees were stolen from the municipal council officer’s pension fund സംഭവത്തിൽ കൊല്ലം മങ്ങാട് ആൻസി ഭവൻ അഖിൽ സി.വർഗീസിനെതിരെ കോട്ടയം നഗരസഭാ സെക്രട്ടറി ബി.അനിൽ കുമാർ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി. നിലവിൽ വൈക്കം ന​ഗരസഭയിൽ ക്ലർക്കായി ജോലി ചെയ്യുന്ന അഖിൽ സി വർ​ഗീസ് … Continue reading പെൻഷൻ ഫണ്ടിൽ നിന്നും തട്ടിയെടുത്തത് മൂന്നുകോടി രൂപ; ആശ്രിത നിയമനത്തിലൂടെ ജോലിക്കുകയറിയ ക്ലർക്ക് കുടുങ്ങി; സംഭവം കോട്ടയത്ത്