കാസര്‍കോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. മൂവരും സഹോദരങ്ങളുടെ മക്കളാണ് . അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്. Three children who went to bathe in the Kasaragod river go missing: One’s body found എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കില്‍പെട്ട യാസിന്‍(13), സമദ്(13) എന്നിവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നുച്ചയോടെയായിരുന്നു അപകടം. കുട്ടികൾ പയസ്വിനിപ്പുഴയിലെ … Continue reading കാസര്‍കോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി: ഒരാളുടെ മൃതദേഹം ലഭിച്ചു: തിരച്ചിൽ തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed