കുളിക്കുന്നതിനിടെ അപകടം: പാലക്കാട്‌ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്‌ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കരിമ്പ മൂന്നേക്കറിനു സമീപം തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പ്രദീപും പ്രതീഷും പാലക്കാട് ജില്ലാ ആശുപത്രിയിലും രാധിക തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടികളെ അന്വേഷിച്ചെത്തിയ ബന്ധുകളാണ് ചിറയിൽ മുങ്ങിയ നിലയിൽ ഇവരെ … Continue reading കുളിക്കുന്നതിനിടെ അപകടം: പാലക്കാട്‌ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു