സിനിമയുടെ ഇന്റർവെൽ സമയത്തു ശുചിമുറിയിൽ ദൃശ്യങ്ങൾ പകർത്തി ആൺകുട്ടി; ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…!

തിയേറ്റർ ശുചിമുറിയിൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ ബെംഗളുരു മടിവാളയിലെ ഒരു സിനിമാ തിയേറ്ററിലെ ശുചിമുറിയിൽ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ തിയേറ്റർ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റർ മാനേജ്മെന്റിനെതിരെയും മടിവാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മടിവാളയിലെ സന്ധ്യ തിയേറ്ററിൽ ഇന്നലെ വൈകിട്ട് സിനിമ കാണാനെത്തിയ ടെക്കിയായ യുവതിയും സുഹൃത്തുക്കളുമാണ് പരാതിക്കാർ. സിനിമയുടെ ഇന്റർവെൽ സമയത്ത് യുവതിയും … Continue reading സിനിമയുടെ ഇന്റർവെൽ സമയത്തു ശുചിമുറിയിൽ ദൃശ്യങ്ങൾ പകർത്തി ആൺകുട്ടി; ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…!