സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം ഇരവിപുരം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കി. സി.പി.എം നേതാവും മുൻ കൗൺസിലറുമായ സജീവും കൂട്ടാളികളും ചേർന്നാണ് സ്റ്റേഷനിൽ അക്രമാസക്തമായ പെരുമാറ്റം നടത്തിയതെന്ന ആരോപണം ഉയർന്നത്. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറും അസിസ്റ്റന്റ് കമ്മീഷണറും സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കമ്മീഷണർ നേരിട്ട് പരിശോധിച്ചതായാണ് വിവരം. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏതാനും പ്രവർത്തകരോടൊപ്പം സ്റ്റേഷനിലെത്തിയ … Continue reading വാഴയിലയിൽ അവലും മലരും പഴവുമായി സ്റ്റേഷനിലെത്തി ‘നിന്നെ ഞാൻ ശരിയാക്കു’മെന്ന് ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed