പിതൃമോക്ഷം തേടി ആയിരങ്ങൾ;കർക്കടക വാവ് ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്
കൊച്ചി: ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്.Thousands will perform Balitarpanam today in search of Pitrumoksha ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 3.30ന് തുടക്കമായി. നാളെ പുലർച്ചെ 4.20 വരെ ബലിതർപ്പണമുണ്ടാകും. 45 ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഇവിടെ ബലിയിടാം. അപകടസാധ്യത കണക്കിലെടുത്ത് പുഴയിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. മഹാദേവ ക്ഷേത്ര പരിസരത്ത് ചെളി … Continue reading പിതൃമോക്ഷം തേടി ആയിരങ്ങൾ;കർക്കടക വാവ് ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed