മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം; പിടിക്കുന്നവർക്കുമുണ്ട് സമ്മാനം; വമ്പൻ ഓഫറുമായി കേന്ദ്ര നർക്കോടിക് കൺട്രോൾബ്യൂറോ

തിരുവനന്തപുരം : മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ പാരിതോഷികം വാങ്ങാം. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു. Those who pass confidential information in drug cases can now get a reward of lakhs ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യേഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. കേന്ദ്രസർക്കാർ 2017 ൽ ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. … Continue reading മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം; പിടിക്കുന്നവർക്കുമുണ്ട് സമ്മാനം; വമ്പൻ ഓഫറുമായി കേന്ദ്ര നർക്കോടിക് കൺട്രോൾബ്യൂറോ