ന്യൂഡൽഹി: എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹതയെന്ന് ഇഡി. വൻതുക സംഭാവന നൽകിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നാണ് ഇ ഡി വിലയിരുത്തുന്നത്. അതേസമയം എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇഡിവൃത്തങ്ങൾ അറിയിച്ചു. കേരളത്തിലടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡിയുടെ പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകൾ പരിശോധനക്കിടെ ലഭിച്ചെന്നാണ് ഇഡി വൃത്തങ്ങൾ … Continue reading വൻതുക സംഭാവന നൽകിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു; എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed