അടച്ചിട്ട സ്കൂളിൽ നിന്നും കുഞ്ഞിന്റെ നിലവിളി, അന്വേഷിച്ചെത്തിയവർ കണ്ടത് ലഖ്നോയിൽ നടന്ന ഹൃദയഭേദകമായ ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് എല്ലാ കുട്ടികളെയും യാത്രയാക്കിയ ശേഷം സ്കൂൾ പൂട്ടിയ അധ്യാപകരും ജീവനക്കാരും സ്ഥലംവിട്ടു. (അടച്ചിട്ട സ്കൂളിൽ നിന്നും കുഞ്ഞിന്റെ നിലവിളി, അന്വേഷിച്ചെത്തിയവർ കണ്ടത്) കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് സ്കൂളിനുള്ളിൽ നിന്ന് അസാധാരണമായ കരച്ചിലിന്റെ ശബ്ദം ഉയർന്നത്. ശബ്ദം തുടർച്ചയായി കേട്ടതോടെ സമീപവാസികൾ അതിശയത്തോടെ സ്കൂളിലേക്ക് ഓടിക്കൂടി. ഞെട്ടിച്ച കാഴ്ച സ്കൂളിന്റെ അകത്തേക്ക് നോക്കിയപ്പോഴാണ് അവർ … Continue reading അടച്ചിട്ട സ്കൂളിൽ നിന്നും കുഞ്ഞിന്റെ നിലവിളി, അന്വേഷിച്ചെത്തിയവർ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം…! നാലുവയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ടത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed