ആ താരിഫുകൾ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം…! കടുത്ത ആശങ്കയിൽ അയർലൻഡ് ജനത:

അയർലൻഡിൽ അമേരിക്കന്‍ താരിഫുകള്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം. ഈ ആഴ്ച അവസാനം പ്രസിഡന്റ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന രാജ്യങ്ങളിലൊന്ന് അയർലൻഡായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിക്കുമ്പോൾ യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് ഏകദേശം 20% തീരുവ ചുമത്തുമെന്നാണ് പ്രധാന ആശങ്ക. ബുധനാഴ്ച മുതലാണ് താരിഫുകള്‍ നിലവില്‍ വരുന്നത്. പക്ഷെ ഇതിന്റെ പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലാണ് ഇപ്പോൾ അയര്‍ലണ്ട് എന്നാണ് റിപ്പോർട്ട്. പ്രാരംഭ ചര്‍ച്ചകളില്‍ പറഞ്ഞതിന് കടകവിരുദ്ധമായാണ് പിന്നീട് യു എസ് … Continue reading ആ താരിഫുകൾ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം…! കടുത്ത ആശങ്കയിൽ അയർലൻഡ് ജനത: