ഇടവിട്ടുള്ള മഴയിൽ പകർച്ചവ്യാധികളുടെ വർദ്ധനവ് പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ പ്രത്യേക ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.(Those staying in the relief camps should take health precautions and follow these things) 1)ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നിർദിഷ്ഠ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക. 2) ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം നന്നായി അടച്ചു സൂക്ഷിക്കുക 3)ആഹാരം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ … Continue reading ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ആരോഗ്യ ജാഗ്രത പുലർത്തണം, ഇക്കാര്യങ്ങൾ പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed