ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശ സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്

കോഴിക്കോട് : ഡ്രഗ്സ് ഇൻസ്പെക്ടർ അനധികൃതമായി തട്ടിയെടുത്ത 2,14,137 രൂപ പലിശം സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. തിരുവനന്തപുരം അസി. ഡ്രഗ്സ് കൺട്രോൾ ഓഫിസിൽ ഡ്രഗ്സ് ഇൻസ്പെക്ടറായിരുന്ന എം.എസ് സജീവിനെതിരെയാണ് അച്ചടക്ക നടപടി വരുന്നത്. കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോളറുടെ കാര്യലായത്തിൽ ഡ്രഗ്സ് കൺട്രോളർ ആയിരിക്കെ 2009 ൽ ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു. പിന്നീട് വയനാട് സെക്ഷൻസ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റ വിമുക്തനാക്കി. തുർന്ന് സർവീസിൽ പുനപ്രവേശിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ … Continue reading ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശ സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്