ഇടുക്കി തൂക്കുപാലത്ത് യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് നാടിനെ നറക്കിയ അരുംകൊല. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് തന്റെ ബന്ധുവായ യുവാവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ജനത്തിരക്കുള്ള തൂക്കുപാലം ടൗണിലായിരുന്നു സിനിമാ സ്റ്റൈലിലുള്ള ഈ കൊലപാതകം അരങ്ങേറിയത്. പ്രതിയായ അനൂപ് വിശ്വനാഥനെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്ര തടഞ്ഞുനിർത്തി ആസൂത്രിത ആക്രമണം; ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് രതീഷിനെ തുരുതുരാ കുത്തി സുഹൃത്തുക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു രതീഷ്. എന്നാൽ തൂക്കുപാലം ടൗണിലെത്തിയപ്പോൾ പ്രതിയായ അനൂപ് വാഹനം … Continue reading ഇടുക്കി തൂക്കുപാലത്ത് യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ