തോമസ് കെ തോമസ് മന്ത്രിയായേക്കും; മന്ത്രി മാറട്ടെ എന്ന് പ്രവർത്തകർ; പാര്‍ട്ടി തലത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിപദവി വച്ചുമാറ്റത്തിനു വഴി തെളിയുന്നു. മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ച് പകരം എന്‍സിപിയുടെ രണ്ടാം എംഎല്‍എയായ തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.Thomas K. Thomas may become a minister സിപിഎം നേതൃത്വവും മന്ത്രി ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. നേരത്തെ തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയും ഇപ്പോള്‍ തോമസ് കെ തോമസിന് അനുകൂല … Continue reading തോമസ് കെ തോമസ് മന്ത്രിയായേക്കും; മന്ത്രി മാറട്ടെ എന്ന് പ്രവർത്തകർ; പാര്‍ട്ടി തലത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്