കറിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് വീട്ടുമുറ്റത്ത് മയിൽ വന്നത്, ഒറ്റയേറിൽ വീണത് മയിലും തോമസിൻ്റെ ജീവിതവും

കണ്ണൂർ: തളിപ്പറന്പിലെ തോമസിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോൾ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്.Thomas caught the peacock, which had an injured leg, by throwing it with a wooden stick. ആ തോന്നൽ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം വകുപ്പ് തോമസിനെ കയ്യോടെ പിടികൂടി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്പുകൊണ്ട് എറിഞ്ഞിട്ടാണ് തോമസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക് തോമസിന്റെ വീടിന് … Continue reading കറിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് വീട്ടുമുറ്റത്ത് മയിൽ വന്നത്, ഒറ്റയേറിൽ വീണത് മയിലും തോമസിൻ്റെ ജീവിതവും