ഉടുമ്പന്നൂരിൽ തോക്ക് നിർമ്മാണ യൂണിറ്റ്! മാരകായുധങ്ങളും വെടിക്കോപ്പുകളുമായി യുവാവ് വലയിൽ;
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ പോലീസിനെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള ആയുധവേട്ട. രഹസ്യമായി തോക്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്ന ഉപ്പുകുന്ന് സ്വദേശി പ്രവീണിനെ (44) അതിസാഹസികമായി പോലീസ് പിടികൂടി. ജില്ലയിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ആയുധ വ്യാപാരം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് കരിമണ്ണൂർ പോലീസും ഡാൻസാഫ് (DANSAF) പ്രത്യേക സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ വേഗത്തിൽ നടത്തിയ പോലീസ് ഓപ്പറേഷൻ ഉപ്പുകുന്ന് സി.കെ. കവലയ്ക്ക് … Continue reading ഉടുമ്പന്നൂരിൽ തോക്ക് നിർമ്മാണ യൂണിറ്റ്! മാരകായുധങ്ങളും വെടിക്കോപ്പുകളുമായി യുവാവ് വലയിൽ;
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed