മന്ത്രവാദചികിത്സയുടെ പേരിൽ തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

മന്ത്രവാദചികിത്സയുടെ പേരിൽ തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ തൊടുപുഴ: മന്ത്രവാദ ചികിത്സയുടെ പേരിൽ വൻതുക തട്ടിയെടുത്ത കേസിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തോട്ടിയിലെ അലിമുഹമ്മദ് (56)നെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യപരാതിയിലാണ് നടപടി. പരാതിക്കാരന്റെ വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കണമെന്ന് പ്രേരിപ്പിച്ചതായും പിന്നീട് ഈ തുക ഘട്ടംഘട്ടമായി പ്രതി കൈപ്പറ്റിയതായും ഹമീദ് നൽകിയ മൊഴിയിൽ പറയുന്നു. മന്ത്രവാദ ചികിത്സ നടത്തുന്നതിന്റെ പേരിൽ അലിമുഹമ്മദ് ഇടയ്ക്കിടെ … Continue reading മന്ത്രവാദചികിത്സയുടെ പേരിൽ തട്ടിപ്പ്; 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ