തൊടുപുഴ കൈവെട്ട് കേസ്; സഫീർ എൻഐഎ കസ്റ്റഡിയിൽ
കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി സഫീർ എൻഐഎ കസ്റ്റഡിയിൽ. Thodupuzha hand amputation case; Safir in NIA custody ഈ മാസം 6 വരെയാണ് സഫീറിനെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്. കലൂരിലെ എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. ഓഗസ്റ്റ് 22 നാണ് തലശ്ശേരിയിൽ നിന്ന് സഫീറിനെ എൻഐഎ സഫീറിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളമൊരുക്കിയത് സഫീറാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും കസ്റ്റഡികാലാവധിയിൽ പൂർത്തിയാക്കും. സെപ്റ്റംബർ … Continue reading തൊടുപുഴ കൈവെട്ട് കേസ്; സഫീർ എൻഐഎ കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed