കൊലക്കുശേഷം ‘ദൃശ്യം 4 നടത്തി’യെന്ന് ഫോൺ സന്ദേശം; തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തിൽ നിർണായക തെളിവ്

തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതകത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പൊലീസിന് ലഭിച്ചു. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം അറിയിച്ചതായി പൊലീസ് കണ്ടെത്തി. ‘ദൃശ്യം -4’ നടത്തിയെന്ന് ജോമോൻ പറയുന്നതായി പോലീസ് കണ്ടെടുത്ത കോൾ റെക്കോർഡിൽ കേൾക്കാം. ജോമോൻ്റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് പോലീസിന് ലഭിച്ചത്. ശബ്ദത്തിൻ്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തുമെന്നും ജോമോൻ വിളിച്ച ആളുകളുടെ മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, … Continue reading കൊലക്കുശേഷം ‘ദൃശ്യം 4 നടത്തി’യെന്ന് ഫോൺ സന്ദേശം; തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തിൽ നിർണായക തെളിവ്