തൊടുപുഴ ബിജു ജോസഫ് കൊലപാതകം; ജോമോൻ്റെ ഭാര്യയുടെ അറസ്റ്റ് ഉടൻ

ഇടുക്കി: തൊടുപുഴ ബിജു ജോസഫ് കൊലപാതകക്കേസിലെ ഒന്നാം പ്രതി ജോമോന്റെ ഭാര്യയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇവർക്ക് അറിയാം. എന്നാൽ ജോമോൻ്റെ ഭാര്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിൽ കഴിയുകയാണ്. ജോമോന്റെ ഭാര്യ മുൻകൂർ ജാമ്യാപേക്ഷ നൽകി മാറി നിൽക്കുകയെന്നാണ് പൊലീസിന് ലഭിച്ച വിവരം. തെളിവ് നശിപ്പിക്കലുൾപ്പെടെയുളള വകുപ്പ് ഇവർക്കെതിരെ ചുമത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. അതേസമയം കേസിൽ ജോമോന്റെ ബന്ധു ഉപ്പുതറ സ്വദേശി എബിൻ തോമസിനെ കൂടി അന്വേഷണ … Continue reading തൊടുപുഴ ബിജു ജോസഫ് കൊലപാതകം; ജോമോൻ്റെ ഭാര്യയുടെ അറസ്റ്റ് ഉടൻ