സംവിധായകൻ ഷാഫിയുടെ നിര്യാണത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ബോക്സ് ഓഫീസ് ഹിറ്റുകളുടെ ശിൽപിയെ. ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്നവയും കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന തിരക്കഥകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചെയ്ത 18 സിനിമകളിലും നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. വെറുതെ ഒരു തവണ കണ്ട് ചിരിച്ച് മറക്കാന്‍ ഉള്ളവയായിരുന്നില്ലെ കഥാപാത്രങ്ങളൊന്നും തന്നെ. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റര്‍ പോഞ്ഞിക്കര (കല്യാണരാമന്‍), നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന … Continue reading തിയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കിമാറ്റിയ ഷാഫി മാജിക്; സിനിമയിൽ മാത്രമല്ല ഈ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും ജീവിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed