മഴയോട് മഴ; ഈ ജൂലൈയിൽ കേരളത്തെ കാത്തിരിക്കുന്നത് നിസ്സാര മഴയല്ല ! കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെയാണ്…

സാധാരണ വര്‍ഷങ്ങളില്‍ ജൂലായ് മാസത്തില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഇൗ വര്‍ഷം ലഭിക്കുമെന്നുകേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്ത് പൊതുവിലും ജൂലായില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ മഴ ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. (This year it will receive more rain than the month of July in normal years Warning of Central Meteorological Department.) ജൂലായ് മാസത്തിലും പസഫിക്ക് സമുദ്രത്തില്‍ ENSO പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ … Continue reading മഴയോട് മഴ; ഈ ജൂലൈയിൽ കേരളത്തെ കാത്തിരിക്കുന്നത് നിസ്സാര മഴയല്ല ! കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെയാണ്…