അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..! കഴിഞ്ഞ രണ്ട് മാസത്തിനിടെ അജ്ഞാത രോഗബാധ മൂലം 20 പേർ മരിച്ചതിനെത്തുടർന്നു ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തുരകപാലം ഗ്രാമത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മെലിയോയിഡോസിസ്: അപകടകാരിയായ ബാക്ടീരിയ ആരോഗ്യ വകുപ്പ് നൽകിയ വിവരങ്ങൾ പ്രകാരം, മെലിയോയിഡോസിസ് എന്ന ബാക്ടീരിയൽ അണുബാധയാണ് മരണങ്ങൾക്ക് കാരണമായത്. ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…! മഴക്കാലത്തും വെള്ളപ്പൊക്ക … Continue reading അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!