എല്ലാ വണ്ണവും പൊണ്ണത്തടിയല്ല, ചില പൊണ്ണത്തടി മറ്റൊരു അസുഖമാണ് ! പ്രധാനമായും ബാധിക്കുന്നത് സ്ത്രീകളെ:
അസാധാരണവും അനുപാതമില്ലാത്തതുമായ അളവിൽ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ലിപിഡെമ.ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ അവസ്ഥയാണ് ഇത്. ഇപ്പോൾ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ലിപിഡെമ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും നേരത്തെയുള്ള രോഗനിര്‍ണയം മുൻകരുതൽ ചികിത്സയും അതിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാനും ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഫാറ്റി ടിഷ്യുവിൻ്റെ ഒരു തകരാറാണ് ലിപിഡെമ. സബ്ക്യുട്ടേനിയസ് കൊഴുപ്പ് അസാധാരണമായും അനുപാതരഹിതമായും ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് ഈ അവസ്ഥ. ലിപിഡെമയെ പലപ്പോഴും പൊണ്ണത്തടിയായി … Continue reading എല്ലാ വണ്ണവും പൊണ്ണത്തടിയല്ല, ചില പൊണ്ണത്തടി മറ്റൊരു അസുഖമാണ് ! പ്രധാനമായും ബാധിക്കുന്നത് സ്ത്രീകളെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed