സംസ്ഥാനത്ത് ശമ്പള, പെൻഷൻ പരിഷ്കരണത്തിന് ഇക്കുറി കമ്മിഷനില്ല, പകരം കമ്മറ്റി; വർദ്ധിക്കുമോ ശമ്പളം ?
സംസ്ഥാനത്ത് ശമ്പള- പെൻഷൻ പരിഷ്കരണത്തിന് ഇക്കുറി കമ്മിഷനില്ല; പകരം കമ്മറ്റി തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള–പെൻഷൻ പരിഷ്കരണത്തിനായി ഈവണ പ്രത്യേക ശമ്പളക്കമ്മിഷനെ നിയമിക്കേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ. പകരം, ധന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താനാണ് തീരുമാനം. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. 2019 ഒക്ടോബറിലാണ് ഒന്നാം പിണറായി സർക്കാർ 11-ാം ശമ്പളക്കമ്മിഷനെ … Continue reading സംസ്ഥാനത്ത് ശമ്പള, പെൻഷൻ പരിഷ്കരണത്തിന് ഇക്കുറി കമ്മിഷനില്ല, പകരം കമ്മറ്റി; വർദ്ധിക്കുമോ ശമ്പളം ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed