ഒന്നര വർഷം മുമ്പ് തുടങ്ങിയ കെഎസ്ആർടിസിയുടെ ഈ സേവനത്തിന് ഇനി ചെലവേറും
കൊച്ചി: കെഎസ്ആർടിസി കൊറിയർ നിരക്കുകൾ കൂട്ടി. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ചെറിയ വർദ്ധനവ് മാത്രമാണ് ഏർപ്പെടുത്തിയതെന്നും മറ്റ് വഴികളില്ലാത്തതിനാലാണെന്നുമാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം. 5 കിലോ വരെ വർദ്ധനവില്ല, അതിന് മുകളിലേക്കുള്ള കൊറിയറുകൾക്കാണ് നിരക്കുവർദ്ധന ബാധകം. പഴയ നിരക്ക് പ്രകാരം 30 കിലോ തൂക്കമുള്ള കൊറിയർ 200 കിലോമീറ്റർ ദൂരത്തേക്ക് എത്തിക്കുന്നതിന് 129 രൂപയായിരുന്നു. അത് 158 രൂപയായി. 120 കിലോയ്‌ക്ക് നേരത്തെ 507 രൂപയായിരുന്നു. അത് 619 രൂപയായും ഉയർന്നിട്ടുണ്ട്. ഒന്നരവർഷം … Continue reading ഒന്നര വർഷം മുമ്പ് തുടങ്ങിയ കെഎസ്ആർടിസിയുടെ ഈ സേവനത്തിന് ഇനി ചെലവേറും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed