യുകെയിൽ ടെസ്‌കോ, ഉൾപ്പെടെയുള്ളവർ വിറ്റ ഈ ഉത്പന്നം അടിയന്തിരമായി തിരിച്ചു വിളിക്കുന്നു: കാരണം ഇതാണ്:

ഏതെങ്കിലും ഒരു ഉത്പന്നത്തിന് എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉടനെ അത് തിരിച്ചു വിളിക്കാറുണ്ട്. യുകെയിൽ കഴിഞ്ഞ ദിവസം നടന്ന അത്തരമൊരു സംഭവം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ടെസ്‌കോ, ആര്‍ഗോസ്, ബി ആന്‍ഡ് എം എന്നിവിടങ്ങളില്‍നിന്നും വിറ്റ ഫ്രയറുകള്‍ അടിയന്തിരമായി തിരികെ വിളിക്കുന്നു എന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . തീപിടുത്തത്തിന് സാധ്യതയുണ്ട് എന്നതിനാലാണ് ഈ ഉത്പന്നം തിരിച്ചു വിളിച്ചിരിക്കുന്നത്. 2022 ജനുവരിക്കും 2023 ഏപ്രിലിനും ഇടയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ക്കാണ് തീപിടുത്തത്തിനുള്ള സാധ്യതയെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത് ടവര്‍ എയര്‍ … Continue reading യുകെയിൽ ടെസ്‌കോ, ഉൾപ്പെടെയുള്ളവർ വിറ്റ ഈ ഉത്പന്നം അടിയന്തിരമായി തിരിച്ചു വിളിക്കുന്നു: കാരണം ഇതാണ്: